‘കുംഭമേളയും ഐഐടിയും’ തമ്മിലെന്ത് ബന്ധം? അതറിയണമെങ്കിൽ ‘IIT ബാബ’യെ അറിയണം..
പ്രയാഗ്രാജിലെ ത്രിവേണി സംഗമത്തിലെ പുണ്യ സ്നാനത്തിനായി കോടിക്കണക്കിന് പേരാണ് ഒഴുകിയെത്തുന്നത്. കുംഭമേളയിലെ ചിത്രങ്ങളും വിവരങ്ങളുമൊക്കെ സാധാരണക്കാരിലേക്ക് വരെ എത്തുന്നുണ്ട്. ഇന്ത്യയുടെ ഡിജിറ്റൽ കുതിപ്പാണ് ഇതിലൂടെ പ്രകടമാകുന്നത്. മഹാകുംഭമേളയെ ...