അവസരങ്ങൾ ലഭിച്ചാൽ രാജ്യത്തെ പെൺകുട്ടികൾ ആൺകുട്ടികളെ മറികടന്ന് മുന്നേറും; രാഷ്‌ട്രപതി
ന്യൂഡൽഹി: രാജ്യത്തെ പെൺകുട്ടികൾക്ക് മതിയായ അവസരങ്ങൾ ലഭിച്ചാൽ എല്ലാ മേഖലയിലും ആൺകുട്ടികളെ മറികടന്ന് അവർ മുന്നേറുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ഡൽഹിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ...

