മദ്യക്കടത്ത് പിടിക്കാനിറങ്ങിയ എക്സൈസിന്റെ വലയിലായത് കുഴൽപ്പണ കടത്തുകാരൻ; ചെന്നൈ സ്വദേശി ആദമിൽ നിന്ന് കണ്ടെടുത്തത് 72 ലക്ഷവും വിദേശ കറൻസികളും; കടത്താൻ ശ്രമിച്ചത് കെഎസ്ആർടിസി ബസ്സിൽ
തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച കള്ളപ്പണം പിടികൂടി. രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയും വിദേശ കറൻസികളുമാണ് പിടികൂടിയത്. പണം കൊണ്ടു വന്ന ...


