ഇന്ത്യയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചു; രണ്ട് പാകിസ്താൻ പൗരർ പിടിയിൽ
പശ്ചിമ ബംഗാൾ: നേപ്പാൾ വഴി ഇന്ത്യയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച പാകിസ്താൻ സ്വദേശികൾ അറസ്റ്റിൽ. ഇന്ത്യയുടെയും നേപ്പാളിന്റെയും അതിർത്തി പ്രദേശമായ പാനിടാങ്കിൽ വച്ചാണ് ഇരുവരെയും സുരക്ഷാ സേന ...

