‘ എന്റെ ഭാര്യയ്‌ക്ക് എന്തെങ്കിലും സംഭവിച്ചാൽ വെറുതെ വിടില്ല’; സൈനിക മേധാവിക്കെതിരെ വധഭീഷണി മുഴക്കി ഇമ്രാൻ ഖാൻ
ഇസ്ലമാബാദ്: പാകിസ്താൻ സൈനിക മേധാവി അസിം മുനീറിനെതിരെ വധഭീഷണി മുഴക്കി പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പിടഐ നേതാവുമായ ഇമ്രാൻ ഖാൻ. തടവിൽ കഴിയുന്ന തന്റെ ഭാര്യക്ക് എന്തെങ്കിലും ...

