അതും എമ്പുരാന് സ്വന്തം; മലയാള സിനിമയിലെ ആദ്യ IMAX റിലീസ്, സന്തോഷം പങ്കുവച്ച് മോഹൻലാൽ
മലയാള സിനിമയിൽ ആദ്യമായി ഐമാക്സ് റിലീസ് ചെയ്യുന്ന ചിത്രമായി എമ്പുരാൻ. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവച്ചുകൊണ്ട് മോഹൻലാലാണ് ഇക്കാര്യം പങ്കുവച്ചത്. ലോകമെമ്പാടുമുള്ള തെരഞ്ഞെടുക്കുന്ന സ്ക്രീനുകളിൽ ഐമാക്സ് ഫോർമാറ്റിൽ ...

