ഉത്തരേന്ത്യയിൽ അതിശൈത്യം; കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ഡൽഹിയിൽ റെഡ് അലർട്ട് ; വിമാനങ്ങൾ റദ്ദാക്കി: ട്രെയിനുകൾ വൈകുന്നു
ന്യൂഡല്‍ഹി: ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പുകമഞ്ഞിനെത്തുടർന്ന് ജനജീവിതം ദുരിതത്തിലാണ്. ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.തിങ്കളാഴ്ച വൈകുന്നേരത്തോടെ ശക്തമായ മൂടൽമഞ്ഞ് നഗരത്തെ പുതച്ചതോടെയാണ് കേന്ദ്ര കാലാവസ്ഥാ ...

