റഷ്യ-യുക്രെയ്ൻ സംഘർഷം ഒഴിവാക്കാൻ ഇന്ത്യ ഇടപെട്ടത് എങ്ങനെ? ഭാരതം ചർച്ച ചെയ്തത് എന്തെന്ന് മാക്രോണിനോട് വിശദീകരിച്ച് അജിത് ഡോവൽ
ന്യൂഡൽഹി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. പശ്ചിമേഷ്യൻ സംഘർഷങ്ങൾ ഇരുനേതാക്കൾക്കിടയിലും ചർച്ചയായതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. കിഴക്കൻ യൂറോപ്പിലെ ...




