ആ തന്ത്രത്തിന് പിന്നിലെ ബുദ്ധികേന്ദ്രം; കൈയടിക്കണം അർഷ്ദീപിന്റെ നിർണായക തീരുമാനത്തിന്
ഗുജറാത്ത് ടൈറ്റൻസിനെതിരെ പഞ്ചാബ് കിംഗിസിന്റെ വിജയം 11 റൺസിനായിരുന്നു. വിജയത്തിൽ നിർണായകമായത് പേസർ വൈശാഖ് വിജയകുമാറിനെ ഇംപാക്ട് പ്ലെയറായി കളത്തിലെത്തിച്ച തീരുമാനമായിരുന്നു. എന്നാൽ ആ തീരുമാനം പഞ്ചാബ് ...