മാലദ്വീപ് പ്രസിഡൻറ് മുഹമ്മദ് മുയിസുവിനെ ഇംപീച്ച് ചെയ്‌തേക്കും; പ്രതിപക്ഷ കക്ഷികൾ നീക്കം ശക്തമാക്കിയെന്ന് റിപ്പോർട്ട്
മാല: മാലദ്വീപ് പ്രസിഡൻറ് മുഹമ്മദ് മുയിസുവിനെതിരെ ഇംപീച്ച്‌മെന്റ് നീക്കം ശക്തമാക്കി പ്രതിപക്ഷം. പ്രധാന പ്രതിപക്ഷ പാർട്ടിയായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയം സമർപ്പിക്കുന്നതിന് ആവശ്യമായ ...

