പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നടപടി; ഗുട്കയുടെയും നിക്കോട്ടിന് കലര്‍ന്ന പാന്‍മസാലയുടെയും വില്‍പ്പന നിരോധിച്ച് ഉത്തരാഖണ്ഡ്
ഡെറാഡൂണ്‍: ഗുട്ക, പുകയില കലര്‍ന്ന പാന്‍മസാല, നിക്കോട്ടിന് അടങ്ങിയ മറ്റ് ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം, സംഭരണം, വിതരണം, വില്‍പ്പന എന്നിവയ്ക്ക് ഒരു വര്‍ഷത്തെ നിരോധനം ഏര്‍പ്പെടുത്തി ...

