അമ്മ മരിച്ചു; പ്രായപൂർത്തിയാകാത്ത മകളെ മൂന്ന് വർഷത്തോളം ക്രൂര പീഡനത്തിനിരയാക്കി, 16-ാം വയസിൽ പ്രസവിച്ചു; പിതാവിന് വധശിക്ഷ
ചണ്ഡീഗഡ്: പ്രായപൂർത്തിയാകാത്ത മകളെ മൂന്ന് വർഷത്തോളം തുടർച്ചയായി പീഡനത്തിരായാക്കി ഗർഭിണിയാക്കിയ സംഭവത്തിൽ പിതാവിന് വധശിക്ഷ വിധിച്ചു. ഹരിയാനയിലെ സ്പെഷൽ പോക്സോ കോടതിയാണ് വധശിക്ഷ വിധിച്ചത്. പിഴയായി 15,000 ...

