ഓടാൻ പോലും വയ്യ പിന്നല്ലെ സിക്സ്..! സൈന്യത്തിനൊപ്പം കഠിന പരിശീലനത്തിന് പാക് ക്രിക്കറ്റ് താരങ്ങൾ; തീപാറുമെന്ന് പിസിബി ചെയർമാൻ
ഫിറ്റ്നസ് തീരെയില്ല, പാകിസ്താൻ താരങ്ങൾ സൈന്യത്തിനൊപ്പം പരിശീലനം നടത്തുമെന്ന് പിസിബി ചെയർമാൻ അറിയിച്ചു. മാർച്ച 25 മുതൽ ഏപ്രിൽ 8വരെയാണ് ട്രെയിനിംഗ് ക്യാമ്പെന്ന് പിസിബി ചെയർമാൻ മൊഹ്സിൻ ...

