പാകിസ്താനിൽ ഇനി രക്ഷയില്ല; ജയിലിൽ നിന്ന് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി ചാൻസലർ സ്ഥാനത്തേക്ക് മത്സരിക്കാൻ ഇമ്രാൻഖാൻ തയ്യാറെടുക്കുന്നു; റിപ്പോർട്ട്
ഇസ്ലാമബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ ജയിൽ നിന്ന് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി ചാൻസലർ സ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറെടുക്കുന്നതായി സൂചന. ഇമ്രാന്റഖാന്റെ അന്താരാഷ്ട്ര മാദ്ധ്യമ ഉപദേശകൻ സയ്യിദ് സുൽഫി ...



