ഞങ്ങൾ അധികാരത്തിൽ വന്നാൽ, ഒറ്റ മണിക്കൂറിനുള്ളിൽ പുതിയ വഖ്ഫ് നിയമം പിൻവലിക്കും: കോൺഗ്രസ് MP ഇമ്രാൻ മസൂദ്
ന്യൂഡൽഹി: കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ പുതിയ വഖ്ഫ് നിയമം നിഷ്പ്രഭമാക്കുമെന്ന് കോൺഗ്രസ് എംപി ഇമ്രാൻ മസൂദ്. കഴിഞ്ഞയാഴ്ചയാണ് വഖ്ഫ് ഭേദഗതി ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചതോടെ പുതിയ വ്യവസ്ഥകളോടെ വഖ്ഫ് ...