രാവിലെ വിളിച്ചപ്പോൾ ഉണർന്നില്ല; ട്രെയിനിൽ അച്ഛനൊടൊപ്പം യാത്രചെയ്ത വിദ്യാർഥി മരിച്ചനിലയിൽ
ആലപ്പുഴ: ട്രെയിനിൽ അച്ഛനൊടൊപ്പം യാത്രചെയ്ത വിദ്യാർഥി മരിച്ചനിലയിൽ. മാവേലിക്കര അറനൂറ്റിമംഗലം സ്വദേശി ധ്രുവൻ ശ്രീഹരി(21) ആണ് മരിച്ചത്. ബെംഗളൂരുവിലേക്കുള്ള സ്‌പെഷ്യൽ തീവണ്ടിയിൽ യാത്രചെയ്യവേ ബുധനാഴ്ച പുലർച്ചേയാണ് സംഭവം. ...

