ലോകം പാരിസിലേക്ക്; സെൻ നദിയിൽ കായിക മാമാങ്കത്തിന് ഇന്ന് ഔദ്യോഗിക തുടക്കമാകും; ശരത് കമലും പിവി സിന്ധുവും ഇന്ത്യൻ പതാകയേന്തും
ചരിത്രമുറങ്ങുന്ന പാരിസ് നഗരത്തെ ചുറ്റി ഒഴുകുന്ന സെൻ നദീതീരത്ത് ഇന്ന് ലോക കായിക മാമാങ്കത്തിന് തിരിതെളിയും. ആദ്യമായാണ് സ്റ്റേഡിയത്തിന് പുറത്ത് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. ഇന്ത്യൻ സമയം ...

