വികസന നായകൻ ജന്മനാട്ടിൽ; ഉജ്ജ്വല വരവേൽപ്പ് നൽകി ജനങ്ങൾ, 34,200 കോടി രൂപയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും
ഗാന്ധിനഗർ: പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിൽ. 34,200 കോടി രൂപയുടെ വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി തന്റെ ജന്മനാട്ടിൽ എത്തിയത്. ഗുജറാത്തിലെ ഭാവ്നഗറിൽ നടന്ന ആവേശകരമായ റോഡ്ഷോയിൽ പ്രധാനമന്ത്രി ...




