പ്രധാനമന്ത്രിയുടെ കൈകളിൽ നിന്ന് കുപ്പിപാൽ നുണഞ്ഞ് സിംഹക്കുട്ടികൾ; വീഡിയോ വൈറൽ
ശ്രീനഗർ: സിംഹക്കുട്ടികളോടൊപ്പം സമയംചെലവഴിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്ത് ജാംനഗറിലെ അംബാനി കുടുംബത്തിന്റെ വന്യജീവി മൃഗസംരക്ഷണ കേന്ദ്രമായ വന്താരയുടെ ഉദ്ഘാടനത്തിന് ശേഷമാണ് സിംഹക്കുട്ടികളെ കാണാൻ പ്രധാനമന്ത്രി അല്പനേരം മാറ്റിവച്ചത്. ...