ഒരൊറ്റ ഇഞ്ചക്ഷനിൽ കൊളസ്ട്രോൾ കുറയ്ക്കാം; കൊഴുപ്പിന് സുരക്ഷിത പരിഹാരം; മരുന്ന് പ്രവർത്തിക്കുന്നത് ഇങ്ങനെ..
ന്യൂഡൽഹി: കൊളസ്ട്രോൾ കുറയ്ക്കാനുള്ള ഇഞ്ചക്ഷൻ രാജ്യത്ത് ഉടൻ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. ശരീരത്തിലെ മോശം കൊഴുപ്പിന്റെ (LDL) അളവിനെ കുറയ്ക്കാൻ കഴിയുന്ന ഇഞ്ചക്ഷനാണിത്. ഇൻക്ലിസിറൻ (Inclisiran) എന്നാണ് പേര്. ...