സൈനിക അഭ്യാസവും ഫലിച്ചില്ല, ന്യുസിലൻഡ് രണ്ടാം നിരയോട് പൊട്ടി തകർന്ന് പാകിസ്താൻ; കണ്ണീരണിഞ്ഞ് ആരാധകർ
ന്യുസിലൻഡിനെതിരെയുള്ള ടി20 പരമ്പരയിൽ പൊട്ടി തകർന്ന പാകിസ്താന് ആരാധകരുടെ പരിഹാസം. അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ 2-1ന് ന്യുസിലൻഡ് മുന്നിലാണ്. ഒരു മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു ലാഹോര്‍, ...