ഇ.ഡിക്ക് ഇനി പുതിയ കരുത്ത്; തസ്തികകള്‍ കുത്തനെ കൂട്ടി കേന്ദ്രത്തിന്റെ സമഗ്ര പുനഃസംഘടന, ലീഗല്‍-അഡ്ജുഡിക്കേഷന് വിഭാഗങ്ങള്‍ വിപുലീകരിച്ചു
ന്യൂഡല്‍ഹി: സാമ്പത്തിക കുറ്റകൃത്യങ്ങളും കള്ളപ്പണം വെളുപ്പിക്കലും തടയുന്നതിനുള്ള കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി) കൂടുതല്‍ ശക്തിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണ്ണായക തീരുമാനം. ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കാനും ...

