സ്പിന്നില്‍ തെന്നി ഓസീസ്, 200 കടക്കാനാകാതെ മൂക്കും കുത്തി വീണു; ഇന്ത്യക്ക് ഓസ്‌ട്രേലിയയുടെ പേസ് മറുപടി, മൂന്ന് വിക്കറ്റ് നഷ്ടം
ചെന്നൈ: കരുത്തരായ കങ്കാരു പട ഇന്ത്യയൊരുക്കിയ സ്പിന്‍ കെണിയില്‍പ്പെട്ട് കൂട്ടിലായി. ശക്തരായ ബാറ്റര്‍മാരുമായെത്തിയിട്ടും 200 കടക്കാനാകാതെ വെള്ളം കുടിച്ച ഓസ്‌ട്രേലിയ 49.3 ഓവറില്‍ 199 റണ്‍സിന് ഓള്‍ ...




