ഇന്ത്യാ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ഇന്നുമുതൽ; പകൽ രാത്രി മത്സരം പിങ്ക് പന്തിൽ
അഹമ്മദാബാദ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാമത്തെ ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് ആരം ഭിക്കും. നാല് ടെസ്റ്റുകളുടെ പരമ്പരയിൽ 1-1 എന്ന നിലയിലാണ് ഇരുടീമുകളും. ലോകത്തിലെ ഏറ്റവും അധികം ...



