രണ്ടാം ഏകദിനം; മികച്ച സ്കോറിനായി ഇന്ത്യ പൊരുതുന്നു; ഋഷഭ് പന്തിന് അർദ്ധ സെഞ്ച്വറി; രണ്ടു വിക്കറ്റ് നഷ്ടം
പാൾ: ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ഏകദിനത്തിൽ മികച്ച സ്കോറിനായി ഇന്ത്യ പൊരുതുന്നു. തുടക്കത്തിൽ രണ്ട് വിക്കറ്റുകൾ വീണെങ്കിലും ഇന്ത്യ 140 റൺസ് എടുത്തിട്ടുണ്ട്. 44 റൺസുമായി നായകൻ ലോകേഷ് ...


