ഇന്ത്യാ- ദക്ഷിണാഫ്രിക്ക പരമ്പര: ടോസ് നേടിയ ഇന്ത്യക്ക് ബാറ്റിംഗ്; സ്‌കോർ- വിക്കറ്റ് നഷ്ടപ്പെടാതെ 36
സെഞ്ച്യൂറിയൻ: ദക്ഷിണാഫ്രിക്കക്കെതിരായ ക്രിക്കറ്റ് പരമ്പര ആരംഭിച്ചു. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. മായങ്ക് അഗർവാളും(23), കെ.എൽ.രാഹുലുമാണ്(9) ക്രിസിലുള്ളത്. വിക്കറ്റ് നഷ്ടപ്പെടാതെ 36 റൺസ് എടുത്തിട്ടുണ്ട്. മൂന്ന് ...



