Independence -2023 - Janam TV
Saturday, November 8 2025

Independence -2023

ത്രിവർണ്ണ പതാക ഉയർത്തി മധുരം വിതരണം ചെയ്ത് ശ്രീരാമജന്മഭൂമി ക്ഷേത്ര നിർമ്മാണ തൊഴിലാളികൾ; ദേശഭക്തി തുളുമ്പുന്ന മുദ്രാവാക്യങ്ങൾ കൊണ്ട് മുഖരിതമായി അയോദ്ധ്യ

ലക്‌നൗ: ശ്രീരാമജന്മഭൂമി ക്ഷേത്ര നിർമ്മാണ ഭൂമിയിലും 77- മത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. നിർമ്മാണം പുരോഗമിക്കുന്ന ക്ഷേത്ര സമുച്ചയത്തിൽ ത്രിവർണ പതാക ഉയർത്തിയും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ...

സ്വന്തം ജീവിതം ബലിയർപ്പിച്ച യുവ സൈനികർക്ക് രാജ്യത്തിന്റെ ആദരം; മേജർമാരായ മുസ്തഫ ബൊഹാരയ്‌ക്കും വികാസ് ഭംഭുവിനും മരണാനന്തര ബഹുമതിയായി ശൗര്യചക്ര 

ന്യൂഡൽഹി: ഹെലികോപ്ടർ താഴേയിറക്കുന്നത് വലിയൊരു ദുരന്തമാകുന്നത് ഒഴിവാക്കാൻ സ്വന്തം ജീവൻ ബലിയർപ്പിച്ച യുവ സൈനികർക്ക് രാജ്യത്തിന്റെ ആദരം. ധ്രുവ് രുദ്ര ഹെലികോപ്റ്റർ തകർന്ന് വീരമൃത്യു വരിച്ച മേജർമാരായ ...

മാലിന്യം നിറഞ്ഞ കുളം വീണ്ടെടുത്തു, കേന്ദ്ര സർക്കാരിന്റെ അതിഥിയായി തൊഴിലുറപ്പ് തൊഴിലാളി ചെങ്കോട്ടയിൽ; അഭിമാനമെന്ന് ഷീബ സ്വാമിനാഥൻ

ന്യൂഡൽഹി: മുൻപ് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ അതിഥികളായി പങ്കെടുത്തിരുന്നത് സമൂഹത്തിന്റെ ഉന്നത പദവിയിൽ നിലകൊണ്ടിരുന്ന വിശിഷ്ട വ്യക്തികളാണ്. എന്നാൽ ഇന്ന് ആ പതിവ് മാറി. ഇന്ന് സ്വാതന്ത്ര്യദിനാഘോഷത്തിന് മാറ്റ് ...

ജയ് ഹിന്ദ്, ജയ് ഇന്ത്യ; സ്വാതന്ത്ര്യം വെറും ഓർമ്മയല്ല… ഒരു രാഷ്‌ട്രത്തിന് ജന്മം നൽകിയ പൂർവ്വികരെ ബഹുമാനിക്കുന്നത് കൂടിയാണ്; സ്വാതന്ത്ര്യദിന ആശംസ നേർന്ന് ആഫ്രിക്കൻ-അമേരിക്കൻ ഗായിക മേരി മിൽബെൻ

77-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഭാരതീയർക്ക് ആശംസ അറിയിച്ച് ആഫ്രിക്കൻ-അമേരിക്കൻ നടിയും ഗായികയുമായ മേരി മിൽബെൻ. ' സ്വാതന്ത്ര്യം എന്നാൽ വെറും ഒരു ഓർമ്മ മാത്രമല്ല, അത് നമ്മെ ...