Independence day 2024 - Janam TV

Independence day 2024

സ്വാതന്ത്ര്യദിനം ആഘോഷിച്ച് കേരളവും; ദേശീയ പതാകയുയർത്തി മന്ത്രിമാർ, വിപുലമായ ആഘോഷങ്ങളില്ല; ദുരന്തം ഒരുമിച്ച് അതിജീവിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തിന്‍റെ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനം ആഘോഷമാക്കി കേരളം. രാജ്ഭവനിൽ ഗവർണ്ണർ ദേശീയ പതാക ഉയർത്തി. തിരുവനന്തപുരത്ത് മുഖ്യമത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തി പരേഡിന് സല്യൂട്ട് ...

ഇന്ത്യയിൽ ഒളിമ്പിക്‌സ്; 2036ൽ ആതിഥേയരാവുകയാണ് ലക്ഷ്യം; കായിക താരങ്ങളുടെ കഠിനാധ്വാനമാണ് പ്രചോദനമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: പാരിസ് ഒളിമ്പിക്‌സിൽ രാജ്യത്തിനായി മെഡൽ സമ്മാനിച്ച കായിക താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒളിമ്പിക്‌സിൽ പങ്കെടുത്ത ഓരോ അത്‌ലറ്റുകളും രാജ്യത്തിന്റെ അഭിമാന താരങ്ങളാണ്. അത്‌ലറ്റുകളുടെ മികച്ച ...

മിഠായി വിതരണമില്ല; അദ്ധ്യാപകരുടെ നീണ്ട പ്രസംഗങ്ങളില്ലാതെ സ്വാതന്ത്ര്യദിനത്തിൽ ചൂരൽമല; ദുരന്ത ഭൂമിയിലും ദേശീയപതാക ഉയർത്തി

വിദ്യാർത്ഥികളാരും അവിടെയില്ല, അദ്ധ്യാപകരുടെ നീണ്ട പ്രസംഗങ്ങൾക്കോ സ്‌നേഹത്തിൽ ചാലിച്ച മിഠായി വിതരണത്തിനോ ഇന്ന് വെള്ളാർമല സ്‌കൂൾ സാക്ഷ്യം വഹിച്ചില്ല. ഉരുൾപൊട്ടൽ നാശം വിതച്ച ദുരന്തഭൂമിയിൽ സ്വാതന്ത്ര്യ ദിനത്തിലും ...

ഹുസൈനിവാല സ്വന്തമാക്കാൻ ഇന്ത്യ പാകിസ്താന് നൽകിയത് 12 ഗ്രാമങ്ങൾ ; ഭഗത് സിംഗ്, സുഖ്ദേവ്, രാജ്ഗുരു എന്നിവരുടെ സ്മരണകൾ ഉറങ്ങുന്ന പഞ്ചാബിലെ ​ഗ്രാമം

12 ഗ്രാമങ്ങൾ പാകിസ്താന് നൽകി ഇന്ത്യ സ്വന്തമാക്കിയ ​​ഗ്രാമമുണ്ട്. ധീര ബലിദാനികളുടെ സ്മരണകൾ ഉറങ്ങുന്ന പഞ്ചാബിലെ ‘ഹുസൈനിവാല. ഈ ​ഗ്രാമം പക്ഷെ ഇന്ത്യക്ക് തിരിച്ച് കിട്ടിയത് 14 ...

പ്രകൃതിദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ സ്മരിച്ച് പ്രധാനമന്ത്രി; ദുരിതബാധിതരെ കേന്ദ്രസർക്കാർ കൈവിടില്ലെന്ന് നരേന്ദ്രമോദി

ന്യൂഡൽഹി: പ്രകൃതി ദുരന്തങ്ങളിൽ ജീവൻ പൊലിഞ്ഞവരെ വേദനയോടെ ഓർത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരിതം അനുഭവിക്കുന്നവർക്കൊപ്പമാണ് രാജ്യം നിലകൊള്ളുന്നത്. ദുതിതബാധിതർക്ക് എല്ലാ സഹായങ്ങളും കേന്ദ്രസർക്കാർ നൽകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ...

നമുക്കൊപ്പം സ്വാതന്ത്ര്യം നേടിയ അയൽരാജ്യങ്ങളിൽ ജനാധിപത്യം അട്ടിമറിക്കപ്പെടുന്ന സ്ഥിതി; ഇന്ത്യ 1947 നേക്കാൾ വളരെ മികച്ച നിലയിലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: നമ്മുടെ അതേ കാലഘട്ടത്തിൽ സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളിലും ജനാധിപത്യം അട്ടിമറിക്കപ്പെടുന്ന സാഹചര്യങ്ങൾ പല ആവർത്തി ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് സെൻട്രൽ സ്‌റ്റേഡിയത്തിൽ ...

78ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനൊരുങ്ങി ഭാരതം; പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും; കനത്ത സുരക്ഷാ വലയത്തിൽ ഡൽഹി

ന്യൂഡൽഹി: 78ാം സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങി രാജ്യം. ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തിയ ശേഷം രാവിലെ 7.30ഓട പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും. മൂന്നാം വട്ടവും കേന്ദ്രത്തിൽ അധികാരത്തിൽ ...

സ്വാതന്ത്ര്യ ദിനാഘോഷം; തൃശൂരിൽ ബൈക്ക് റാലി സംഘടിപ്പിച്ച് യുവമോർച്ച

തൃശൂർ: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തൃശൂരിൽ ബൈക്ക് റാലി സംഘടിപ്പിച്ച് യുവമോർച്ച. വൈകുന്നേരം ആറു മണിയോടെ മണ്ണുത്തി ഗാന്ധി സ്‌ക്വയറിൽ നിന്നും ആരംഭിച്ച ബൈക്ക് റാലി ബിജെപി മധ്യമേഖല ...