കേരളത്തിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം നിർബന്ധമാക്കി സർക്കാർ; കേന്ദ്ര നിർദ്ദേശം നടപ്പാക്കാൻ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ വന്ദേമാതരം നിർബന്ധമാക്കി സർക്കാർ. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരം ആലപിക്കണമെന്ന നിർദ്ദേശം ചീഫ് സെക്രട്ടറി പുറപ്പെടുവിച്ചു. കേന്ദ്ര സർക്കാരിന്റെ ...

