അവരവരുടെ കുടുംബങ്ങൾക്ക് വേണ്ടിയുള്ള സഖ്യം; പിന്നാക്ക വിഭാഗക്കാരെ അടിച്ചമർത്താനാണ് ഇൻഡി സഖ്യം: പ്രധാനമന്ത്രി
ലക്‌നൗ: ഇൻഡി സഖ്യത്തിനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ പൗരന്മാർക്കായി ഇൻഡി സഖ്യം എന്താണ് ചെയ്തിട്ടുള്ളതെന്ന് പ്രധാനമന്ത്രി ചോദിച്ചു. സഖ്യം അവരുടെ കുടുംബത്തെ പരിപോഷിപ്പിക്കാനുള്ള നടപടികൾ മാത്രമാണ് ...