ഇംഗ്ലണ്ട് പരമ്പര, ഇന്ത്യൻ എ ടീമിനെ പ്രഖ്യാപിച്ചു, അപ്രതീക്ഷിത നായകൻ
ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുന്നോടിയായി നടക്കുന്ന ഫസ്റ്റ് ക്ലാസ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ എ ടീമിനെ പ്രഖ്യാപിച്ചു. അഭിമന്യു ഈശ്വരനാണ് ടീമിനെ നയിക്കുന്നത്. കരുൺ നായരെ ടീമിൽ ഉൾപ്പെടുത്തി. ധ്രുവ് ...