യുവരാജിന്റെ ഉപദേശം തേടി, ഒടുവില്‍ സ്വന്തം ശൈലിയില്‍ വിശ്വസിച്ചു; 53 പന്തില്‍ 204 റണ്‍സിന്റെ രഹസ്യം വെളിപ്പെടുത്തി വൈഭവ്
ദോഹ: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച റെക്കോര്‍ഡ് പ്രകടനത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഇന്ത്യന്‍ യുവതാരം വൈഭവ് സൂര്യവംശി. യുഎഇക്കെതിരെ 53 പന്തില്‍ 204 റണ്‍സ് അടിച്ചുകൂട്ടി ചരിത്രം ...


