മുറിക്കാനോ ചാടിക്കടക്കാനോ സാധിക്കില്ല: ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ അതി സുരക്ഷാ കമ്പിവേലികൾ സ്ഥാപിച്ച് സൈന്യം
ന്യൂഡൽഹി: ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ അതി സുരക്ഷാ കമ്പി വേലികൾ സ്ഥാപിച്ച് സൈന്യം. അതിർത്തി പ്രദേശത്തെ നുഴഞ്ഞു കയറ്റമടക്കമുള്ള തീവ്രവാദ പ്രവർത്തനങ്ങൾ തടയുന്നതിനായാണിത്. നേരത്തെയുണ്ടായിരുന്ന വേലി വളരെ പഴക്കം ...


