നേപ്പാള്‍ പ്രളയം: ബിഹാറിലും ഉത്തര്‍പ്രദേശിലും ജാഗ്രത; 9 എന്‍ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ചു
കാഠ്മണ്ഡു: നേപ്പാളിലെ മിന്നല്‍പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി മേഖലകളില്‍ സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കി. നേപ്പാളില്‍നിന്ന് താഴേക്ക് ഒഴുകിയെത്തുന്ന വെള്ളം ബിഹാറിനെയും ഉത്തര്‍പ്രദേശിനെയും ബാധിക്കുമെന്ന ആശങ്കയെ തുടര്‍ന്ന് ഇരു ...

