ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ഇടയിലുള്ള 75 ശതമാനം പ്രശ്‌നങ്ങളും പരിഹരിച്ചു കഴിഞ്ഞു; ഇനിയും ധാരാളം കാര്യങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടെന്ന് എസ് ജയശങ്കർ
ന്യൂഡൽഹി: അതിർത്തി സംബന്ധമായി ചൈനയുമായുള്ള പ്രശ്‌നങ്ങളിൽ 75 ശതമാനവും പരിഹരിച്ചതായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. എങ്കിലും രണ്ട് രാജ്യങ്ങൾക്കിടയിലും ഇനിയും ധാരാളം ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻകാലങ്ങളിലും ...