കൊറോണ വാക്‌സിൻ വിതരണത്തിൽ മുന്നേറി രാജ്യം; ജനസംഖ്യയിലെ പകുതിയിലേറെ പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി
ന്യൂഡൽഹി:കൊറോണ പ്രതിരോധത്തിൽ വലിയ ചുവട് വെച്ചിരിക്കുകയാണ് ഇന്ത്യ.ജനസംഖ്യയിൽ പകുതിയിലേറെ പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി. 62,17,06,882 പേർക്കാണ് രാജ്യത്ത് ഇതുവരെ വാക്‌സിൻ നൽകിയത്.നിലവിൽ രാജ്യത്ത് 47.3 ...


