പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് നാളെ ഈജിപ്തിൽ; വ്യോമ പ്രതിരോധ രംഗത്ത് പങ്കാളിത്തം ശക്തമാക്കും
ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് നാളെ ഈജിപ്തിലെത്തും. പ്രതിരോധ രംഗത്ത് ഇരുരാജ്യങ്ങളും തമ്മിൽ നിർണ്ണായക കരാറുകളിൽ ഒപ്പിടുമെന്നാണ് സൂചന. ഇജിപ്തിന്റെ പ്രസിഡന്റ് അബ്ദേൽ ഫത്താഹ് ...


