ഇന്ത്യ- ജർമ്മനി ബന്ധം കൂടുതൽ ശക്തമാകും; ജർമൻ ചാൻസലറുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ
ബെർലിൻ: ജർമൻ ചാൻസ്‌ലർ ഒലാഫ് ഷോളുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യ-ജർമനി നയതന്ത്ര ബന്ധം ഊട്ടിയുറപ്പിക്കുമെന്നും പ്രതിരോധം, സുരക്ഷ, സഹകരണം തുടങ്ങിയ മേഖലകളിലെ ...