ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് തിരിച്ചടി; ഇംഗ്ലണ്ടിനോട് 2-4ന് തോല്‍വി, അടുത്ത മത്സരത്തില്‍ പാകിസ്താന്; ജയം അനിവാര്യം
ആംസ്റ്റല്‍വീന്‍: ഹോക്കി ലോകകപ്പില്‍ പൂള് ഡിയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ലോക മൂന്നാം റാങ്കുകാരായ ഇംഗ്ലണ്ടിനോട് രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇന്ത്യന്‍ പുരുഷ ടീം പരാജയപ്പെട്ടത്. ...

