മലേഷ്യൻ വിദേശകാര്യമന്ത്രി ഭാരതത്തിൽ; ഉപരാഷ്ട്രപതി, എസ് ജയശങ്കർ എന്നിവരുമായി കൂടിക്കാഴ്ച; ചരിത്ര നിമിഷമെന്ന് സാംബ്രി അബ്ദുൾ ഖാദർ
ന്യൂഡൽഹി: 3 ദിവസത്തെ സന്ദർശനത്തിനായി മലേഷ്യൻ വിദേശകാര്യമന്ത്രി സാംബ്രി അബ്ദുൾ ഖാദർ ഭാരതത്തിൽ എത്തി. ഇതാദ്യമായാണ് മലേഷ്യൻ വിദേശകാര്യ മന്ത്രി ഭാരതത്തിൽ എത്തുന്നത്. നവംബർ 8-ാം തീയതി ...

