India Men - Janam TV

India Men

പുതുവർഷം പുത്തൻ വെല്ലുവിളികൾ, ഇന്ത്യയെ ഹർമ്മൻ പ്രീത് സിം​ഗ് നയിക്കും; 24-അം​ഗ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു; കാവലാകാൻ ശ്രീജേഷും

പാരീസ് ഒളിമ്പിക്സിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് പുത്തൻ ഉണർവേകി ടീം പ്രഖ്യാപനം. എഫ്.ഐ.എച്ച് പ്രോ ലീ​ഗ് മത്സരങ്ങൾക്കുള്ള 24 അം​ഗ സ്ക്വാഡിനെ പ്രഖ്യാപിച്ചു. ഹർമ്മൻ പ്രീത് സിം​ഗ് നായകനാകും. ...