പസഫിക്കിൽ സ്വതന്ത്ര്യവ്യാപാര സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കും; മുന്നിൽ നിന്ന് നയിക്കുമെന്ന് ഇന്ത്യ
കൊൽക്കത്ത: ആഗോള സമുദ്രവ്യാപാര മേഖലയിൽ സുതാര്യത ഉറപ്പുവരുത്താൻ മുന്നിട്ടിറങ്ങുമെന്ന പ്രഖ്യാപനവുമായി ഇന്ത്യ. പസഫിക്കിലെ എല്ലാ രാജ്യങ്ങളുമായി വ്യാപാര മേഖലയിലെ സുതാര്യത ഉറപ്പുവരുത്താൻ മുന്നിൽ നിൽക്കുമെന്നാണ് ഇന്ത്യ ഉറപ്പുനൽകിയത്. ...


