India-Pak conflict - Janam TV

India-Pak conflict

പോകാൻ ആളില്ല; തുർക്കി, അസർബൈജാൻ എന്നിവിടങ്ങളിലേക്കുള്ള ഇന്ത്യക്കാരുടെ വിസ അപേക്ഷകളിൽ 42% കുറവ്

ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷങ്ങൾക്ക് പിന്നാലെ തുർക്കിയിലേക്കും അസർബൈജാനിലേക്കുമുള്ള ഇന്ത്യക്കാരുടെ വിസ അപേക്ഷകൾ പകുതിയായി കുറഞ്ഞെന്ന് റിപ്പോർട്ടുകൾ. വിസ പ്രോസസ്സിംഗ് പ്ലാറ്റ്‌ഫോമായ Atlys നൽകിയ ഡാറ്റ പ്രകാരം, വെറും ...

ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കുന്നു; തീയതി പ്രഖ്യാപിച്ച് ബിസിസിഐ; ഫൈനലിനും മാറ്റം

ഇന്ത്യ പാക്-സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ച ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കുന്നു. ബി‌സി‌സി‌ഐ മത്സരങ്ങളുടെ പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചു. സർക്കാരുമായും സുരക്ഷ ഏജൻസികളുമായും നടത്തിയ കൂടിയാലോചനകൾക്ക് ശേഷം ശേഷിക്കുന്ന മത്സരങ്ങൾ ...

അടച്ചിട്ട 32 വിമാനത്താവളങ്ങൾ തുറന്നു, കനത്ത സുരക്ഷ; യാത്രക്കാർ 3 മണിക്കൂർ മുമ്പ് എത്തണമെന്ന് കർശന നിർദേശം

ന്യൂഡൽഹി: പാകിസ്താൻ - ഇന്ത്യ വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്ത് അടച്ചിട്ടിരുന്ന വിമാനത്താവളങ്ങൾ തുറന്നു. അതിർത്തിയിലെ സ്ഥിതി​ഗതികൾ ശാന്തമായതോടെയാണ് അടച്ചിട്ട 32 വിമാനങ്ങൾ തുറക്കാൻ തീരുമാനമായത്. ...

മുട്ടുമടക്കി പാകിസ്താൻ! വെടിനിർത്തൽ നിലവിൽ വന്നു; സ്ഥിരീകരിച്ച് കേന്ദ്രം; ചർച്ചകൾക്കായി സമീപിച്ചത് പാകിസ്താൻ; മൂന്നാം കക്ഷിയില്ലെന്ന് ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും തമ്മിൽ വെടിനിർത്തലിന് ധാരണയായെന്ന് കേന്ദ്രം. വെടിനിർത്തലിനും സൈനികനടപടികൾ മരവിപ്പിക്കാനും ധാരണയായെന്ന് അംഗീകരിച്ച് കേന്ദ്രസർക്കാർ. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ...

‘മദ്രസ വിദ്യാർത്ഥികൾ’ പ്രതിരോധത്തിന്റെ രണ്ടാം നിര; ആവശ്യം വരുമ്പോൾ യുദ്ധത്തിനിറക്കും: പാക് പ്രതിരോധ മന്ത്രി

ഇസ്‌ലാമാബാദ്: ഇന്ത്യ- പാക് സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വീണ്ടും പ്രോകപനപരമായ പ്രസ്താവനയുമായി പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. മദ്രസകളിൽ ചേരുന്ന വിദ്യാർത്ഥികളെ രാജ്യത്തിന്റെ "രണ്ടാം പ്രതിരോധ നിര" ...

ഇന്ത്യ-പാക് സംഘർഷം; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നിർണായക സുരക്ഷാ അവലോകന യോഗം

ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷങ്ങൾ തുടർച്ചയായ നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ നിലവിലെ സാഹചര്യം അവലോകനം ചെയ്യാൻ ഉന്നത ഉദ്യോഗസ്ഥരുടെ സുരക്ഷാ സമിതി യോഗം ചേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.പ്രതിരോധ മന്ത്രി ...