അന്നും ഇന്നും എന്നും കശ്മീർ ഭാരതത്തിന്റെ ഭാഗം; ഭീകരതയും ശത്രുതയും ഇല്ലാത്ത അയൽ രാജ്യമാണ് വേണ്ടത്; പാകിസ്താന് യുഎന്നിൽ മറുപടി നൽകി ഇന്ത്യ
ഭീകരതയും ശത്രുതയും അക്രമവും ഇല്ലാത്ത സാധാരണ അയൽ ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് ഇന്ത്യ. ഇന്ത്യ-പാക് സമാധാനത്തിന് കശ്മീർ വിഷയം തീർക്കണമെന്ന് പാക് കാവൽ പ്രധാനമന്ത്രി അൻവർ-ഉൽ-ഹഖ് കക്കറിന്റെ യുഎന്നിലെ ...

