India pak tension - Janam TV
Wednesday, July 16 2025

India pak tension

ബിസിനസിനെക്കാള്‍ വലുത് രാജ്യം; ടര്‍ക്കിഷ് എയര്‍ലൈന്‍സുമായുള്ള പങ്കാളിത്തം വിച്ഛേദിച്ച് ഗോ ഹോംസ്‌റ്റേസ്

ന്യൂഡെല്‍ഹി: ഓപ്പറേഷന്‍ സിന്ദൂരിനെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, ഇന്ത്യയോട് ശത്രുതാപരമായ നിലപാട് സ്വീകരിച്ച തുര്‍ക്കിയുടെ വിമാനക്കമ്പനിയായ ടര്‍ക്കിഷ് എയര്‍ലൈന്‍സുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ച് ഇന്ത്യന്‍ ...

ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ തട്ടി വിപണി വീണു; പാനിക് സെല്ലിംഗില്‍ നഷ്ടം 5 ലക്ഷം കോടി രൂപ, പരിഭ്രാന്തി വേണ്ടെന്ന് വിദഗ്ധര്‍

മുംബൈ: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ തട്ടി വ്യാഴാഴ്ച ഓഹരി വിപണി താഴേക്കിറങ്ങിയതോടെ നിക്ഷേപകര്‍ക്ക് 5 ലക്ഷം കോടി രൂപയുടെ നഷ്ടം. ഓപ്പറേഷന്‍ സിന്ദൂറിന് പ്രതികാരമായി പാകിസ്ഥാന്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചതിന്റെയും ...

‘ഷഹബാസ് ഷെരീഫ് ഒരു ഭീരുവാണ്, രാഷ്‌ട്രങ്ങൾ യഥാർത്ഥ നേതാക്കളുടെ മേലാണ് കെട്ടിപ്പടുക്കപ്പെട്ടിരിക്കുന്നത്, അടിച്ചേൽപ്പിക്കപ്പെട്ടവരുടെ മേലല്ല’

ഇന്ത്യ വീഴ്ത്തിയ രക്തത്തിന് പകരം ചോദിക്കുമെന്ന പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ പ്രസ്താവനയ്ക്ക് ട്രോൾ മഴ. സ്വന്തം പൗരൻമാർ തന്നെയാണ് പ്രധാനമന്ത്രിയെ പരിഹസിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ...