മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ചു; അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് പൗരനെ വധിച്ച് സുരക്ഷാ സേന
അഹമ്മദാബാദ്: ഗുജറാത്തിലെ ഇന്ത്യ-പാക് അതിർത്തിയിലെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ച പാകിസ്താനി നുഴഞ്ഞുകയറ്റക്കാരനെയാണ് സേന വധിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഗുജറാത്തിലെ ബനസ്‌കന്ത ...