“ആ ദിവസങ്ങളിൽ പ്രധാനമന്ത്രിയും ട്രംപും തമ്മിൽ ഫോണിൽ സംസാരിച്ചിട്ടില്ല, വെടിനിർത്തലിന് യുഎസിന് പങ്കുണ്ടെന്ന അഭ്യൂഹങ്ങൾ അവസാനിപ്പിക്കണം”: എസ് ജയശങ്കർ
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യ- പാക് വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഉന്നയിക്കുന്ന അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ആവർത്തിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ...


