ഇനി തന്ത്രപ്രധാന ബന്ധം; ഇരട്ടനികുതിയില്ല; പ്രധാനമന്ത്രി നരേന്ദ്രമോദിയും ഖത്തർ അമീറും തമ്മിലുള്ള കൂടിക്കാഴ്ചയിൽ യാഥാർത്ഥ്യമായത് നിർണ്ണായക ഉടമ്പടികൾ
ന്യൂഡൽഹി: ബന്ധം സുദൃഢമാക്കി ഇന്ത്യയും ഖത്തറും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തന്ത്രപ്രധാന ബന്ധമായി ഉയർത്താനുള്ള കരാറുകളിൽ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ...

