India sends 32 tonnes of relief supplies - Janam TV

India sends 32 tonnes of relief supplies

‘യാ​ഗി’യിൽ‌ ദുരിതം പേറി മ്യാൻമർ, വീണ്ടും കൈത്താങ്ങായി ഭാരതം; ഓപ്പറേഷൻ സദ്ഭവിന്റെ ഭാഗമായി 32 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി വ്യോമസേന വിമാനം പറന്നു

ന്യൂഡൽഹി: യാ​ഗി ചുഴലിക്കാറ്റിൽ‌ വലയുന്ന മ്യാൻമാറിന് വീണ്ടും കൈത്താങ്ങായി ഇന്ത്യ. ഓപ്പറേഷൻ സദ്ഭവിൻ്റെ ഭാഗമായി ഇന്ത്യൻ വ്യോമസേന 32 ടൺ ദുരിതാശ്വാസ സാമഗ്രികളുടെ രണ്ടാം ബാച്ച് മ്യാൻമറിലേക്ക് ...