ഗുജറാത്ത് ‘റോൾ മോഡൽ’; ഗ്രീൻ എനർജിയിൽ നേട്ടം കൊയ്യുന്നു; പുനരുപയോഗ ഊർജ്ജത്തെ ലക്ഷ്യങ്ങൾ കൈവരിച്ച് ഭാരതം; വരുന്നത് വിപ്ലവം
സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ വിജയം കാണുകയാണ്. കാർബൺ ബഹിർഗമനം കുറച്ച് ഗ്രീൻ എനർജി പ്രോത്സാഹിപ്പിക്കാനായുള്ള കേന്ദ്രത്തിൻ്റെ ശ്രമങ്ങൾ പ്രശംസനീയമാണ്. പുനരുപയോഗിക്കാവുന്ന ഊർജ്ജ സംവിധാനങ്ങളെ ...